Yuzvendra Chahal's Shocking Revelation About A Senior Player <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ബൗളറാണ് യുസ് വേന്ദ്ര ചഹാല്‍. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങിയ ചഹാല്‍ ആര്‍സിബിയിലെത്തിയ ശേഷമാണ് സൂപ്പര്‍ താരമായി വളര്‍ന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം കാര്യമായ അവസരം ലഭിക്കാതിരുന്ന ചഹാല്‍ ആര്‍സിബിയിലേക്കെത്തിയ ശേഷം അവരുടെ മുഖ്യ സ്പിന്നറായി മാറി.ക്രിക
